Wednesday, May 21, 2008

സലിമേട്ടന്റെ വീഡിയോ ആല്‍ബം.

ഇതാ... നമ്മുടെ പ്രിയതാരം സ്ലീമേട്ടന്‍ കോഫീ അറ്റ്‌ MG Road എന്നൊരു ആല്‍ബത്തില്‍ തകര്‍ക്കുന്നു!
ഹൊ!

3 comments:

ഏറനാടന്‍ said...

കൊള്ളാംട്ടാ. സലിംകുമാറ് സ്റ്റൈല്‍ മന്നന്‍ ആയല്ലോ.

കുഞ്ഞന്‍ said...

ഇന്നലെ ടിവീല് ഈ പാട്ടിന്റെ ഒരു സീന്‍ കണ്ടപ്പോള്‍, സലീം കുമാറിന്റെ ഒരു ഛായ തോന്നിയിരുന്നു. പക്ഷെ ഇപ്പോ ആ തോന്നല്‍ ശരിയാണെന്നു മനസ്സിലായി. എന്താ സ്റ്റൈല്‍..!

പിരിക്കുട്ടി said...

palavattam kathu ninnu njaan...
collegin maithanathu .....
oru vaakum mindathe nee poyilley....

i like this so much