ഞങ്ങള്‍ ഒരു കൂട്ടു കുടുംബം പോലെയാണ്. വയസ്സിനു മൂത്തവരും, മൂക്കാത്തവരും, തല തെറിച്ചവരും, തുറിച്ചവരും അങ്ങനെ എല്ല കാറ്റഗറിയിലും പെടുന്ന 5 സുഹൃത്തുക്കള്‍. ഞങ്ങളുടെ ഇഷ്ട വിനോദം പാര വെക്കല്‍ ആണെന്നതിനലും, ഞങ്ങളുടെ കാണപ്പെട്ട റോള്‍ മോഡല്‍ സലീം കുമാര്‍ - ദി ഗ്രേറ്റ് ആയതിനാലും, ഞങ്ങള്‍ ഒരു ബ്ലോഗ് ചുമ്മാ തുടങ്ങി. വായിക്കാം.. വരിക്കാരാകാം...
കരുണ ചെയ്വ്വാനെന്തു… താമസം കൃഷ്ണാ…
-
എന്റെ മുത്തശ്ശി… വയസ്സ് 90 കഴിഞ്ഞു. ഇന്നലെ അമ്മ പറഞ്ഞറിഞ്ഞു, മുത്തശ്ശി
ഇപ്പൊ കിടപ്പിലാണ്. തീരെ വയ്യാത്രെ. അമ്മയോടൊപ്പം ഞാനും തറവാടിലേക്ക് പോയി.
അകത്തെ മ...
1 comment:
കലക്കന്‍ അണ്ണന്സ്
Post a Comment