കഴിഞ്ഞതെല്ലാം പാഠങ്ങളാക്കി, വരുന്നതെല്ലാം പരീക്ഷകളാക്കി, പ്രതീക്ഷകളോടെ കാത്തിരിക്കാം, നല്ലൊരു പുതുവര്‍ഷത്തിനായി. എല്ലാവര്ക്കും മങ്കലശ്ശേരി പിള്ളാരുടെ വക നവവത്സരാശംസകള്‍! [click to get it enlarged]
ഞങ്ങള്‍ ഒരു കൂട്ടു കുടുംബം പോലെയാണ്. വയസ്സിനു മൂത്തവരും, മൂക്കാത്തവരും, തല തെറിച്ചവരും, തുറിച്ചവരും അങ്ങനെ എല്ല കാറ്റഗറിയിലും പെടുന്ന 5 സുഹൃത്തുക്കള്‍. ഞങ്ങളുടെ ഇഷ്ട വിനോദം പാര വെക്കല്‍ ആണെന്നതിനലും, ഞങ്ങളുടെ കാണപ്പെട്ട റോള്‍ മോഡല്‍ സലീം കുമാര്‍ - ദി ഗ്രേറ്റ് ആയതിനാലും, ഞങ്ങള്‍ ഒരു ബ്ലോഗ് ചുമ്മാ തുടങ്ങി. വായിക്കാം.. വരിക്കാരാകാം...
വിദ്യ
-
പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം
പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള
വസ്ത്രമണിഞവ...
മരണഭയം
-
ഹേ അര്‍ജുനാ… മനുഷ്യന്റെ ഏറ്റവും വലിയ ദുഖവും, ഭയവും മരണത്തിനോടാണ്.
അവനറിയാതെ തന്നെ ഉള്ളില്‍ ആ ഭയം നിറഞ്ഞുനില്ക്കുന്നു. മരണം എല്ലാത്തിനും
അവസാനമാണെന്നും അവ...
3 comments:
Happy New Year!!!
സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍
എല്ലാര്ക്കും ഒരു നല്ല പുതുവല്‍സരം ആശംസിക്കുന്നു
Post a Comment