കഴിഞ്ഞതെല്ലാം പാഠങ്ങളാക്കി, വരുന്നതെല്ലാം പരീക്ഷകളാക്കി, പ്രതീക്ഷകളോടെ കാത്തിരിക്കാം, നല്ലൊരു പുതുവര്‍ഷത്തിനായി. എല്ലാവര്ക്കും മങ്കലശ്ശേരി പിള്ളാരുടെ വക നവവത്സരാശംസകള്‍! [click to get it enlarged]
ഞങ്ങള്‍ ഒരു കൂട്ടു കുടുംബം പോലെയാണ്. വയസ്സിനു മൂത്തവരും, മൂക്കാത്തവരും, തല തെറിച്ചവരും, തുറിച്ചവരും അങ്ങനെ എല്ല കാറ്റഗറിയിലും പെടുന്ന 5 സുഹൃത്തുക്കള്‍. ഞങ്ങളുടെ ഇഷ്ട വിനോദം പാര വെക്കല്‍ ആണെന്നതിനലും, ഞങ്ങളുടെ കാണപ്പെട്ട റോള്‍ മോഡല്‍ സലീം കുമാര്‍ - ദി ഗ്രേറ്റ് ആയതിനാലും, ഞങ്ങള്‍ ഒരു ബ്ലോഗ് ചുമ്മാ തുടങ്ങി. വായിക്കാം.. വരിക്കാരാകാം...
3 comments:
Happy New Year!!!
സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍
എല്ലാര്ക്കും ഒരു നല്ല പുതുവല്‍സരം ആശംസിക്കുന്നു
Post a Comment